അത്തിമരത്തിന്റെ ജാതകം

ഹൃദയങ്ങള്‍ സ്നേഹച്ചില്ലയില്‍ കാത്തുസൂക്ഷിച്ച്‌ അനുഭവങ്ങളുടെ മുതലപ്പുറത്ത് പുഴ നീന്തുന്ന നമ്മുടെ ജലജീവിതത്തിന് ഈ ഇതള്‍ താളുകള്‍



2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

എല്ലാം ഇവള്‍ക്ക് വേണ്ടി ...


റിഞ്ഞുടയ്ക്കാന്‍ പാകത്തില്‍
നമ്മോടുകൂടെ എപ്പോഴും
ഒന്നുണ്ട്.

വീടിന്റെ വിളക്കായും
ഉള്ളിലെ ദാഹമായും
എന്നും അടുക്കള
മണക്കുന്ന
അവളുടെ മാനം ....

5 അഭിപ്രായങ്ങൾ:

  1. നോവിനു തൊട്ടു നീറാന്‍
    ഉപ്പു പാത്രം
    അകക്കണ്ണില്‍ പുകഞ്ഞുയരാന്‍
    ഉമിത്തീ
    അടുത്തിരുന്ന്
    പൊട്ടിത്തെറിക്കാന്‍
    കടുകു മണിപോല്‍
    പിണക്കം.....

    അവളുടെ മാനത്തിനു
    വലിയൊരര്‍ത്ഥം പോല്‍ ...

    കവിത നന്നായി
    നല്ല ധ്വനി

    സ്നേഹം

    മനയില്‍

    മറുപടിഇല്ലാതാക്കൂ
  2. എറിഞ്ഞുടക്കപ്പെടാന്‍ കഴിയുന്നതാണെന്ന ചിന്ത മാറിത്തുടങ്ങിയ കാലമല്ലേ

    മറുപടിഇല്ലാതാക്കൂ