അത്തിമരത്തിന്റെ ജാതകം

ഹൃദയങ്ങള്‍ സ്നേഹച്ചില്ലയില്‍ കാത്തുസൂക്ഷിച്ച്‌ അനുഭവങ്ങളുടെ മുതലപ്പുറത്ത് പുഴ നീന്തുന്ന നമ്മുടെ ജലജീവിതത്തിന് ഈ ഇതള്‍ താളുകള്‍2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

കണ്മഷി

3 അഭിപ്രായങ്ങൾ:

  1. 'പാല്‍രസം പൂണ്ട കണ്ണീര്‍ വരമ്പ് ... ദിവസങ്ങള്‍ക്കുമുന്പു മാധ്യമത്തില്‍ വായിച്ചിരുന്നു . . ചില യാദൃശ്ചികതകള്‍ കാലമെത്ര കഴിഞ്ഞാലും കാത്തുകിടക്കും സുമിത്രക്ക് സംഭവിച്ച പോലെ . അല്ലെങ്കില്‍ ജീവിതാവസ്ഥകള്‍ സമാനമാകം പലര്‍ക്കും .
    നനവൂറുന്ന ഓര്‍മ്മകള്‍ .

    മറുപടിഇല്ലാതാക്കൂ
  2. തീവ്രവേദനകളുടെ, ഗതകാലപരീക്ഷകള്‍! ഒരു തിരിഞ്ഞുനോട്ടത്തില്‍, വ്യത്യസ്ത ങ്ങളല്ലാത്ത ഒട്ടേറെ ചിത്രങ്ങള്‍ ഞാനും കാണുന്നു. അച്ഛന്‍റെ ഓര്‍മ്മകള്‍ക്ക് ഒരു തിലോദകം. എഴുത്തിന്‌ അഭിനന്ദനങ്ങളും.

    മറുപടിഇല്ലാതാക്കൂ