അത്തിമരത്തിന്റെ ജാതകം

ഹൃദയങ്ങള്‍ സ്നേഹച്ചില്ലയില്‍ കാത്തുസൂക്ഷിച്ച്‌ അനുഭവങ്ങളുടെ മുതലപ്പുറത്ത് പുഴ നീന്തുന്ന നമ്മുടെ ജലജീവിതത്തിന് ഈ ഇതള്‍ താളുകള്‍



2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

പുസ്തക പ്രകാശനം


ശരീരം ഇങ്ങിനെയും വായിക്കാം പ്രകാശനം ചെയ്തു
എറണാകുളം പ്രസ്‌ ക്ലബ്ബില്‍ വെച്ച് സെപ്റ്റംബര്‍ 24നടന്ന ചടങ്ങില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ശ്രീകുമാരി രാമചന്ദ്രന്നു ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്തു.

1 അഭിപ്രായം:

  1. കെ വി സുമിത്ര എന്ന കവയിത്രിക്ക്
    ഫിലിപ്സ്കൊമിന്റെ
    അഭിനന്ദനങ്ങള്‍!
    ആശംസകള്‍ !
    തുടര്‍ന്നും നിരവധി സൃഷ്ടികള്‍
    ആ തൂലികയില്‍ നിന്നും ഉതിരട്ടെ
    എന്നാശംസിക്കുന്നു.
    നന്മകള്‍ നേരുന്നു.
    അത്തിമരത്തിലെ ഒരു
    പുതിയ സന്ദര്‍ശകനും
    വായനക്കാരനും
    വളഞ്ഞവട്ടം ഏരിയല്‍
    സിക്കന്ത്രാബാദ്

    മറുപടിഇല്ലാതാക്കൂ