അത്തിമരത്തിന്റെ ജാതകം

ഹൃദയങ്ങള്‍ സ്നേഹച്ചില്ലയില്‍ കാത്തുസൂക്ഷിച്ച്‌ അനുഭവങ്ങളുടെ മുതലപ്പുറത്ത് പുഴ നീന്തുന്ന നമ്മുടെ ജലജീവിതത്തിന് ഈ ഇതള്‍ താളുകള്‍2010, ഡിസംബർ 6, തിങ്കളാഴ്‌ച

നീ


തെളിയിച്ച വാക്കും നോകുമാന്നു നീ
നീളന്‍ ഗോവണികളിലൂടെ
മരണ കാറ്റ് വീശുന്ന
ജീവിതജാലകതിന്‍ മീതെ
സ്പടികസ്വപ്നമാക്കുന്നു നീ
ഉഷ്ണം വമിക്കുന്ന
നേര്കഴ്ച്ചക്കള്‍ക്ക്
നടുവില്‍
താപമന്ത്രവും നീ ...