അത്തിമരത്തിന്റെ ജാതകം

ഹൃദയങ്ങള്‍ സ്നേഹച്ചില്ലയില്‍ കാത്തുസൂക്ഷിച്ച്‌ അനുഭവങ്ങളുടെ മുതലപ്പുറത്ത് പുഴ നീന്തുന്ന നമ്മുടെ ജലജീവിതത്തിന് ഈ ഇതള്‍ താളുകള്‍



2010, ഡിസംബർ 6, തിങ്കളാഴ്‌ച

നീ


തെളിയിച്ച വാക്കും നോകുമാന്നു നീ
നീളന്‍ ഗോവണികളിലൂടെ
മരണ കാറ്റ് വീശുന്ന
ജീവിതജാലകതിന്‍ മീതെ
സ്പടികസ്വപ്നമാക്കുന്നു നീ
ഉഷ്ണം വമിക്കുന്ന
നേര്കഴ്ച്ചക്കള്‍ക്ക്
നടുവില്‍
താപമന്ത്രവും നീ ...

6 അഭിപ്രായങ്ങൾ:

  1. നല്ല കവിതകള്‍ ..നല്ല ആശയവും..
    പക്ഷേ അക്ഷരത്തെറ്റുകളും കവിതയിലെ നാലു വരികളില്‍ തന്നെ കണ്ടു.ഒരു പക്ഷേ മലയാലത്തില്‍ ടൈപ്പ് ചെയ്യുന്ന കുഴപ്പമാവാനും മതി.

    സമയം പോലെ ഞാന്‍ എല്ലാം വായിക്കാം കെട്ടോ
    എല്ലാ ആശംസകളും,

    മറുപടിഇല്ലാതാക്കൂ
  2. nanayirikkunu.....parayathea vayya

    varanam...kananam...parayanam.
    www.kudukkamol.blogspot.com

    മറുപടിഇല്ലാതാക്കൂ
  3. പ്രവാസകവിതകള്‍ വായിച്ച് ഇപ്പോള്‍ ഇവിടെ എത്തിനോക്കിയപ്പോള്‍ മറ്റെന്തെങ്കിലും വിഭവം ഉണ്ടെന്ന് വിചാരിച്ചു.

    ഇവിടെയും കവിതകള്‍ തന്നെ. കൊച്ചുകൊച്ചു കവിതകള്‍ ഒന്നുരണ്ടെണ്ണം വായിച്ചു.

    ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

    മറുപടിഇല്ലാതാക്കൂ